RJ IYER
THIS IS MY MOTIVATIONAL AND ENTERTAINMENT CHANNELഹരിചന്ദന മഠം ആർ.ജെ അയ്യർ. ഹിന്ദു വിഷൻ യൂ ട്യൂബ് ചാനലിലൂടെ ജനശ്രദ്ധ നേടിയ വ്യക്തി. നോവലിസ്റ്റ് , കഥാകൃത്ത്, ചെറുകഥാകൃത്ത്, കവിത- ഗാനരചയിതാവ് തിരക്കഥാകൃത്ത്, പ്രചോദന ലേഖന കൃത്ത്, ഷോർട്ട് ഫിലിം ഡയറക്ടർ, സംഗീത സംവിധായകൻ, ആൽബം ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു
പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ
1 ഇരതേടുന്ന തമോഗർത്തങ്ങൾ നോവൽ (പരിധി തിരുവനന്തപുരം)
2. മന:ശാന്തിയിലേക്ക് ഒരു വഴികാട്ടി (സെൽഫ് ഹെൽപ്പ് ) പരിധി തിരുവനന്തപുരം
ഷോർട്ട് ഫിലിം: ഫോക്കസ് ഇൻ ( ഹാലോവീൻ മൂവി )ആൽബം : കുങ്കുമ രാഗം
: മനസ്സിൽ ഒരു അരുവിSupport this podcast: https://podcasters.spotify.com/pod/show/rj-iyer/support
Podchaser is the ultimate destination for podcast data, search, and discovery. Learn More